BotoStoreβ
Add to BotoStore

ഗ്രൂപ്പ് മാനേജ് ചെയ്യുന്ന ഒരു കിടുക്കാച്ചി ബോട്ട് 😝

What can do this bot?Hai Friend..
ഞാൻ ഒരു ഗ്രൂപ്പ് മാനേജ്മെന്റ് ബോട്ട് ആണ്. എന്നെ വേറെ ഗ്രൂപ്പിൽ ചേർക്കാൻ പറ്റില്ല.
എന്നെ പോലെ നിങ്ങൾക്ക് ബോട്ട്‌ വേണമെങ്കിൽ @mariechechi ചാനെലിൽ കാണാവുന്നതാണ്. സപ്പോർട്ട് ഗ്രൂപ്പ് @infotelgroup 😉

ഹായ് New User, എന്റെ പേര് Treesa Chechi 2.0! എന്നെ ഉപയോഗിക്കേണ്ടത് എങ്ങനെ ആണെന്നുള്ളതിൽ എന്തേലും സംശയം ഉണ്ടെങ്കിൽ /help കൊടുത്താൽ മതിയാകും...
എന്റെ ന്യൂ ഫീച്ചേർസ് @MarieChechi ചാനലിൽ ഇടുന്നതായിരിക്കും. സംശയങ്ങൾക്ക് @InFoTelGroup എന്ന ഗ്രൂപ്പിൽ വരാവുന്നതാണ്.....

എന്നെ നോക്കി നടത്തുന്നത് ഇദ്ദേഹം ആണ് . എന്നെ നിർമിച്ചിരിക്കുന്നത് python3യിൽ
python-telegram-bot library ഉപയോഗിച്ചാണ്.... ഞാൻ പൂർണമായും opensource ആണ്.. എന്റെ കോഡ് നിങ്ങൾക്ക് ഇവിടെ കാണാവുന്നതാണ്...
എന്നെ ഉപയോഗിക്കാൻ ആവിശ്യമായ commandകൾ അറിയാൻ /help കൊടുത്താൽ മതിയാകും..
വിവരങ്ങൾക്കായി /info ഉപയോഗിക്കാവുന്നതാണ്...

Using standard Marie is always gonna be easier.
എന്റെ ചേച്ചിയായ Marie ഉപയോഗിക്കുന്നത് എല്ലായ്പ്പോഴും എളുപ്പമായിരിക്കും. മേരി ചേച്ചിക്ക് English മാത്രമേ അറിയൂ..

നമസ്കാരം ! എന്റെ പേര് Treesa Chechi 2.0.

ഞാൻ ടെലെഗ്രാമിലെ Group Management Bot ആണ്... എന്നെ പ്രവർത്തിപ്പിക്കേണ്ട വിധം ആണ് താഴെ കൊടുത്തിട്ടുള്ളത്....

Main ലഭ്യമായ commandകൾ:
- /start: Botനെ Start ചെയ്യാൻ...
- /help: ഈ മെസ്സേജ് നിങ്ങളുടെ PM വരാൻ....
- /help : ഒരു MODULE നെക്കുറിച്ചുള്ള വിവരം നിങ്ങളുടെ PMൽ വരാൻ....
- /donate: സംഭാവന നൽകുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ അറിയാൻ!
- /settings:
- in PM:നിങ്ങൾ സെറ്റ് ചെയ്തിട്ടുള്ള SETTINGS എന്തൊക്കെ ആണെന്ന് അറിയാൻ....
- in a group:ഗ്രൂപ്പിൽ കൊടുത്താലും PMൽ settings വരുന്നതാണ്....


ഈ പറഞ്ഞിരിക്കുന്ന commandകൾ എല്ലാം / അല്ലെങ്കിൽ ! വെച്ച് ഉപയോഗിക്കാവുന്നതാണ്...

And the following:

Share this bot
See also