
ഗ്രൂപ്പ് മാനേജ് ചെയ്യുന്ന ഒരു കിടുക്കാച്ചി ബോട്ട് 😝
Hai Friend.. ഞാൻ ഒരു ഗ്രൂപ്പ് മാനേജ്മെന്റ് ബോട്ട് ആണ്. എന്നെ വേറെ ഗ്രൂപ്പിൽ ചേർക്കാൻ പറ്റില്ല. എന്നെ പോലെ നിങ്ങൾക്ക് ബോട്ട് വേണമെങ്കിൽ @mariechechi ചാനെലിൽ കാണാവുന്നതാണ്. സപ്പോർട്ട് ഗ്രൂപ്പ് @infotelgroup 😉
ഹായ് New User, എന്റെ പേര് Treesa Chechi 2.0! എന്നെ ഉപയോഗിക്കേണ്ടത് എങ്ങനെ ആണെന്നുള്ളതിൽ എന്തേലും സംശയം ഉണ്ടെങ്കിൽ /help കൊടുത്താൽ മതിയാകും... എന്റെ ന്യൂ ഫീച്ചേർസ് @MarieChechi ചാനലിൽ ഇടുന്നതായിരിക്കും. സംശയങ്ങൾക്ക് @InFoTelGroup എന്ന ഗ്രൂപ്പിൽ വരാവുന്നതാണ്.....
എന്നെ നോക്കി നടത്തുന്നത് ഇദ്ദേഹം ആണ് . എന്നെ നിർമിച്ചിരിക്കുന്നത് python3യിൽ python-telegram-bot library ഉപയോഗിച്ചാണ്.... ഞാൻ പൂർണമായും opensource ആണ്.. എന്റെ കോഡ് നിങ്ങൾക്ക് ഇവിടെ കാണാവുന്നതാണ്... എന്നെ ഉപയോഗിക്കാൻ ആവിശ്യമായ commandകൾ അറിയാൻ /help കൊടുത്താൽ മതിയാകും.. വിവരങ്ങൾക്കായി /info ഉപയോഗിക്കാവുന്നതാണ്...
Using standard Marie is always gonna be easier. എന്റെ ചേച്ചിയായ Marie ഉപയോഗിക്കുന്നത് എല്ലായ്പ്പോഴും എളുപ്പമായിരിക്കും. മേരി ചേച്ചിക്ക് English മാത്രമേ അറിയൂ..
Поделиться ботом
Смотрите также