പൂയ്ബോട്ട്... അതീവ രഹസ്യങ്ങളുടെ അധിപൻ! 🔐<br /><br />Join @ThankTelegram

സ്വാഗതം ഞാനാണ് പൂയ് ബോട്ട് 😉

ഗ്രൂപ്പുകളിൽ രഹസ്യ സന്ദേശങ്ങൾ അയക്കാൻ നിങ്ങൾക്ക് എന്നെ ഉപയോഗിക്കാം.

വളരെ എളുപ്പമാണ്. നിങ്ങളുടെ ഗ്രൂപ്പ് ചാറ്റിൽ @PooiBot എന്നു ടൈപ്പ് ചെയ്ത് ഒരു സ്‌പേസ് ഇട്ടതിനു ശേഷം നിങ്ങളുടെ രഹസ്യ സന്ദേശം ടൈപ്പ് ചെയ്യുക. എന്നിട്ട് അവസാന ഭാഗത്ത് അത് വായിക്കേണ്ട ആളുടെ @username കൊടുക്കുക.

ഉദാഹരണത്തിന്: @PooiBot അവൾക്കു നിന്നെ ഇഷ്ടമാണ്... @Deonnn

ഇനി, വായിക്കേണ്ട ആളുടെ username അറിയില്ല എങ്കിൽ.. ആർക്കാണോ രഹസ്യ സന്ദേശം അയക്കേണ്ടത്, അയാളുടെ ഏതെങ്കിലും ഒരു മെസ്സേജ് എനിക്ക് ഫോർവേഡ് ചെയ്യൂ.. ബാക്കി ഞാൻ ചെയ്തു തരാം!

Bot commands

All commands must start with the symbol «/».

/start

Start conversation

Inline bot

The bot is called by @name in the input field of any chat, then the command through a space.

@pooibot

നിങ്ങളുടെ രഹസ്യ സംഭാഷണം @username

Share bot

XVKWhatsAppViberSkypeTelegram

See also

BotoStore — catalog of voice and chatbots, AI & ML services, creating platforms, tools and developers of conversational apps.
x-logofacebook-logotelegram-logo