ടെലിഗ്രാമിനെക്കുറിച്ചുള്ള വിവരങ്ങളും ഗ്രൂപ്പ്‍, ചാനൽ‍, ബോട്ട്‍ എന്നിവയെക്കുറിച്ചുള്ള വിവരണങ്ങളും ഈ ബോട്ടില്‍ ലഭിക്കും.

ടെലിഗ്രാമം @KeralaGram ഒഫീഷ്യല്‍ ബോട്ടിലേക് സ്വാഗതം. ടെലിഗ്രാമിനെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളും നിലവിലുള്ള ഗ്രൂപ്പുകള്‍, ചാനലുകള്‍, ബോട്ടുകള്‍ എന്നിവയെക്കുറിച്ചുള്ള വിവരണങ്ങളും ഈ ബോട്ടില്‍ ലഭിക്കും. NB: If you cleared history or Bot not working use /cancel command and then Click /Start

നമസ്കാരം. ഞാന്‍ ടെലഗ്രാമം @keralagram ഗ്രൂപ്പിന്റെ ഔദ്യോഗിക ബോട്ട് ആണ്. ഗ്രൂപ്പ് റൂള്‍,വിവിധ ഗ്രൂപ്പുകള്‍, ചാനലുകള്‍ എന്നിവയ്ക്കായി തുടരുക. ശ്രദ്ധിക്കുക:

  1. ചാനല്‍ ഗ്രൂപ്പ് ബോട്ട് എന്നിവ എടുത്താല്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇന്‍ലൈന്‍ ബട്ടനുകളാണ്. ചാനല്‍ എടുത്ത ശേഷം ബോട്ട് ലഭ്യമാകണമെങ്കില്‍ Back to main എന്ന ബട്ടണ്‍ അമര്‍ത്താന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ ബോട്ട് പ്രവര്‍ത്തനം നിലച്ചതായി കാണപ്പെടും.
  2. നിങ്ങള്‍ ഹിസ്റ്ററി ക്ലിയര്‍ ചെയ്തെങ്കില്‍ /cancel എന്ന് ആദ്യം ടൈപ്പ് ചെയ്ത ശേഷം /start എന്ന് അയക്കുക. ബോട്ട് വീണ്ടും പ്രവര്‍ത്തിച്ചുതുടങ്ങും. ആവശ്യമുള്ളത് തിരഞ്ഞെടുക്കുക

Bot commands

All commands must start with the symbol «/».

/start

Start the bot

/cancel

Cancel the operation

Share bot

XVKWhatsAppViberSkypeTelegram

See also

BotoStore — catalog of voice and chatbots, AI & ML services, creating platforms, tools and developers of conversational apps.
x-logofacebook-logotelegram-logo